Follow KVARTHA on Google news Follow Us!
ad

വെടിനിര്‍ത്തലിനിടയില്‍ ഗാസയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഇസ്രായേല്‍ ആക്രമണം: 16 മരണം

ഗാസ: (www.kvartha.com 01.08.2014) വെടിനിര്‍ത്തലിനിടയില്‍ ഗാസയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. Gaza Strip, The Palestine, Hamas, Israel, Benjamin Netanyahu
ഗാസ: (www.kvartha.com 01.08.2014) വെടിനിര്‍ത്തലിനിടയില്‍ ഗാസയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 150ഓളം പേര്‍ക്ക് പരിക്കേറ്റു. മാനുഷീക പരിഗണന കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തലിനിടയിലായിരുന്നു ആക്രമണം.

Gaza Strip, The Palestine, Hamas, Israel, Benjamin Netanyahu
അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സാധാരണക്കാരായ പലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം ആക്രമണത്തോട് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല.

SUMMARY:
Gaza health officials say 16 people have been killed and more than 150 wounded by an Israeli airstrike on busy Gaza market during humanitarian ceasefire. The Israeli military had no immediate comment.

Keywords: Gaza Strip, The Palestine, Hamas, Israel, Benjamin Netanyahu



Post a Comment