Follow KVARTHA on Google news Follow Us!
ad
Posts

7 വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തി; 3 പേരെ നാട്ടുകാര്‍ നഗ്നരാക്കി തല്ലിക്കൊന്നു

ഏഴ് വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേരെ നാട്ടുകാര്‍ നഗ്നരാക്കിയശേഷം തല്ലിക്കൊന്നു. Kolkata, Molestation, Dies, Killed, Natives, Girl, Student,
കൊല്‍ക്കത്ത: (www.kvartha.com 25.07.2014) ഏഴ് വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേരെ നാട്ടുകാര്‍ നഗ്നരാക്കിയശേഷം തല്ലിക്കൊന്നു. ഏഴ് വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം മരക്കൊമ്പില്‍ കാണപ്പെട്ടത്. സന്യാസിയായ രത്തന്‍ ദാസിനൊപ്പം പെണ്‍കുട്ടിയെ കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതോടെയാണ് ജനം ഇളകിയത്.

ഇതിന് ശേഷം രത്തന്‍ ദാസിനേയും കൂട്ടാളികളേയും നാട്ടുകാര്‍ പിടികൂടി നഗ്നരാക്കി തല്ലിക്കൊല്ലുകയായിരുന്നു.
 Kolkata, Molestation, Dies, Killed, Natives, Girl, Student,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കോമണ്‍വെല്‍ത്ത് ഗെയിംസ് : ആദ്യ ദിനം ഇന്ത്യന്‍ താരങ്ങള്‍ക്ക് 7 മെഡലുകള്‍
Keywords: Kolkata, Molestation, Dies, Killed, Natives, Girl, Student, Rape suspects attacked by mob in west bengal. 

Post a Comment