Follow KVARTHA on Google news Follow Us!
ad

വ്യാജ പാസ്‌പോര്‍ട്ട് കേസ്: രണ്ടുപേര്‍ കുറ്റക്കാര്‍

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി രണ്ടുപേരെ കുറ്റക്കാരെന്ന് Case, Fake Passport, CBI, Kerala, Thiruvananthapuram, CBI Special Court verdict
തിരുവനന്തപുരം: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി രണ്ടുപേരെ കുറ്റക്കാരെന്ന് വിധിച്ചു.

റേഷന്‍ കാര്‍ഡിന്റെയും സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെയും വ്യാജ കോപ്പികള്‍ ചമച്ചുണ്ടാക്കി തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ സമര്‍പിച്ച കേസില്‍ സജിന്‍ ഫ്രെഡറിക്, ബി. സുരേഷ് എന്നിവരെയാണ് സി.ബി.ഐ പ്രത്യേക കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്.  കേസില്‍ മൊത്തം 29 സാക്ഷികളെ വിസ്തരിച്ചു.

Case, Fake Passport, CBI, Kerala, Thiruvananthapuram, CBI Special Court verdict
Also read:
ഹോട്ടലുകളില്‍ നിന്നും പഴയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

Keywords: Case, Fake Passport, CBI, Kerala, Thiruvananthapuram, CBI Special Court verdict, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment