Follow KVARTHA on Google news Follow Us!
ad

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേര്‍ ആക്രമണം

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് മുന്നില്‍ ചാവേര്‍Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ആസ്ഥാനത്തിന് മുന്നില്‍ ചാവേര്‍ ആക്രമണം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ആണ് സംഭവം. ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കോണ്‍സുലേറ്റിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  എന്നാല്‍ അക്രമത്തില്‍ ധാരാളം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും മരണം സംഭവിച്ചതായുമുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 Indian consulate, Explosion, Jalalabad, Safe, Afghanistan, Injured, News, National, Kerala,
Also Read: 
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്

Keywords: Indian consulate, Explosion, Jalalabad, Safe, Afghanistan, Injured, News, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment