Follow KVARTHA on Google news Follow Us!
ad

ഇനി പെണ്‍ ബുദ്ധി പിന്‍ബുദ്ധിയല്ല

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ തലച്ചോര്‍ എട്ടു ശതമാനത്തോളം ചെറുതാണെങ്കിലും പ്രവര്‍ത്തിയുടെ കാര്യത്തില്‍ സ്ത്രീയുടെ Health, Women, Gents, Brain, Man, Report, Research, Energy, Kerala News, International News,
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ തലച്ചോര്‍ എട്ടു ശതമാനത്തോളം ചെറുതാണെങ്കിലും പ്രവര്‍ത്തിയുടെ കാര്യത്തില്‍ സ്ത്രീയുടെ തലച്ചോര്‍ പുരുഷമാരെ വെല്ലുമെന്ന് പഠന റിപോര്‍ട്ട്. കാലിഫോര്‍ണിയയിലെ മാഡ്രിഡ് യൂണിവേഴ്‌സിറ്റിയിലെ നാഡി  വിഭാഗം ഗവേഷകരുടെ കൂട്ടായ്മ നടത്തിയ പഠനമാണ് സ്ത്രീകളുടെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കൂടുതലാണെന്ന് അഭിപ്രായപെടുന്നത്.

ഒരു കാര്യം ഏറ്റെടുത്താല്‍ സ്ത്രീകള്‍ക്ക് അത് ഭംഗിയായി ചെയ്യാന്‍ പുരുഷനേക്കാള്‍ കുറവ് ഊര്‍ജവും കുറവ് നാഡി കോശങ്ങളും മതി. 18 നും 27 നും ഇടയിലുള്ള 59 സ്ത്രീകളിലും 45 പുരുഷന്‍മാരിലും ആണ് ഈ പഠനം നടത്തിയത്. പുരുഷന്‍മാരുടെ തലച്ചോറിന് വലുപ്പം കൂടുതല്‍ ഉള്ളത് പോലെ തന്നെ തലച്ചോറിലെ കോശങ്ങളുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ വലുപ്പ കുറവുള്ള സ്ത്രീകളുടെ തലച്ചോറില്‍ കോശങ്ങള്‍ കൂടുതല്‍ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍  അവക്ക് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാനാകും. 

Health, Women, Gents, Brain, Man, Report, Research, Energy, Kerala News, International News, National News,ഇപ്പോള്‍ മനസിലായില്ലേ, വലുപ്പത്തിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന്. ഇനി പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി പറയാം പെണ്‍ ബുദ്ധി മുന്‍ ബുദ്ധിയാണെന്ന്.

SUMMARY: Now research seems to indicate that while this may bet rue, it doesn't matter because women use their brains more efficiently. A woman's works more efficiently than the man's by using less energy and fewer brain cells to achieve the same, or even better results.

Keywords: Health, Women, Gents, Brain, Man, Report, Research, Energy, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment