Follow KVARTHA on Google news Follow Us!
ad

ഷാരൂഖ് ഖാന്‍ ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ വേഷത്തില്‍

ഷാരൂഖ് ഖാന്‍ ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ വേഷത്തില്‍. Entertainment, Bollywood, Sharukh Khan,
മുംബൈ: ലഗാനില്‍ നിന്നുമാരംഭിച്ച് 'പാന്‍ സിംഗ് തോമര്‍' വരെയെത്തിയ സ്പോര്‍ട്സ് ചിത്രങ്ങളുടെ വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബോളീവുഡ്.

ഇത്തവണ കിംഗ് ഖാനാണ്‌ പ്രമുഖ ഹോക്കിതാരം ധ്യാന്‍ ചന്ദിന്റെ വേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 

2007ല്‍ പുറത്തിറങ്ങിയ 'ചക്ദേ ഇന്ത്യ' എന്ന ചിത്രത്തില്‍ നേടിയ വിജയം ഈ ചിത്രത്തിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ അണിയറപ്രവര്‍ത്തകര്‍.

English Summery
Shah Rukh Khan has been zeroed in to play Dhyan Chand on-screen.

Post a Comment