നെയ്യാറ്റിന്‍ കരയില്‍ ശെല്‍വരാജ് കൈപത്തിചിഹ്നത്തില്‍ മല്‍സരിച്ചേക്കും

 


ADVERTISEMENT

നെയ്യാറ്റിന്‍ കരയില്‍ ശെല്‍വരാജ് കൈപത്തിചിഹ്നത്തില്‍ മല്‍സരിച്ചേക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ശെല്‍വരാജിനെ കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി യോഗത്തില്‍ ധാരണയായി.

അംഗങ്ങളില്‍ ഭൂരിഭാഗവും ശെല്‍വരാജിന്‌ അനുകൂലമായാണ്‌ പ്രതികരിച്ചത്. ശെല്‍വരാജിന് സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കപ്പെടണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്.

English Summery
R Shelvaraj will compete in Neyyattinkara by-poll on support of congress. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia