Home
»
കേരള വാര്‍ത്ത
» ആരുമായും രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ല: ജി കാര്‍ത്തികേയന്‍
ആരുമായും രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ല: ജി കാര്‍ത്തികേയന്‍
തിരുവനന്തപുരം: താന്‍ ആരുമായും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. സ്പീക്കര്‍ രാഷ്ട്രീയം പറയാനോ ചര്‍ച്ച ചെയ്യാനോ പാടില്ലെന്നും കാര്‍ത്തികേയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
English Summery
Didn't conduct any political discussion, says G Karthikeyan.