Arrested | 'ഭക്ഷണം കഴിച്ച ശേഷം ബിൽ അടക്കാതെ വിദഗ്ധമായി മുങ്ങുന്ന ദമ്പതികൾ അറസ്റ്റിൽ; 5 റെസ്റ്റോറന്റുകളിലായി നൽകാനുള്ളത് ഒരു ലക്ഷത്തിലേറെ രൂപ'; തട്ടിപ്പ് ഇങ്ങനെ
ലണ്ടൻ: (KVARTHA) ഭക്ഷണം കഴിച്ച ശേഷം പണം തരാതെ വിദഗ്ധമായി മുങ്ങുന്നുവെന്ന റസ്റ്റോറൻ്റ് ഉടമകളുടെ പരാതിയിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെയിൽസിലെ…