Follow KVARTHA on Google news Follow Us!
ad

Drugs usage | എസ് പിയുടെ 2 മക്കളും ലഹരിക്ക് അടിമകള്‍; വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി കമിഷണര്‍ കെ സേതുരാമന്‍

പൊലീസ് അസോസിയേഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം Kochi City Commissioner, Police, Drugs Usage, Kerala News, മലയാളം-വാർത്തകൾ
കൊച്ചി: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നുവെന്ന വെളിപ്പെടുത്തലുകളുമായി കൊച്ചി സിറ്റി കമിഷണര്‍ കെ സേതുരാമന്‍. ഒരു എസ് പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണെന്നാണ് അദ്ദേഹം പറഞ്ഞത്. പൊലീസ് അസോസിയേഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kochi City Commissioner about drugs usage among police community, Kochi, News, Police, Commissioner, Drugs, Children, Police Association, SP, Kerala

സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മള്‍ പൊലീസ് കമ്യൂണിറ്റിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കെ സേതുരാമന്‍ പറഞ്ഞത്.

Keywords: Kochi City Commissioner about drugs usage among police community, Kochi, News, Police, Commissioner, Drugs, Children, Police Association, SP, Kerala. 

Post a Comment