Follow KVARTHA on Google news Follow Us!
ad

Youth Killed | സംഘര്‍ഷം: കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; 2 പേര്‍ക്ക് പരുക്ക്

Kochi: Youth killed during conflict#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) എറണാകുളം സൗത് പാലത്തിനുസമീപം യുവാവ് കുത്തേറ്റ് മരിച്ചു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. പുലര്‍ചെ രണ്ട് മണിക്കായിരുന്നു സംഭവം. കളത്തിപറമ്പ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം.

സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്യാമിന്റെ സുഹൃത്ത് അരുണ്‍ എന്നയാള്‍ ആണ് പരിക്കേറ്റ ഒരാള്‍. പരിക്കേറ്റ രണ്ടാമന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് റിപോര്‍ട്. കുത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല.

News,Kerala,State,Kochi,Killed,Local-News,Crime,Police,Short-News, Kochi: Youth killed during conflict


ബൈകിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Keywords: News,Kerala,State,Kochi,Killed,Local-News,Crime,Police,Short-News, Kochi: Youth killed during conflict

Post a Comment