Follow KVARTHA on Google news Follow Us!
ad

Dead | കണ്ണൂര്‍ സ്വദേശി ശാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Dead,hospital,Treatment,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പുല്ലൂപ്പി സ്വദേശി ഗള്‍ഫില്‍ നിര്യാതനായി. ശാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണാടിപ്പറമ്പ് പുല്ലുപ്പി സ്വദേശിയായ പുളിക്കല്‍ വാരാം വളപ്പില്‍ ഹനീഫയാണ്(48) മരിച്ചത്. 

Kannur native dies after cardiac arrest, Kannur, News, Dead, Hospital, Treatment, Kerala

പാലങ്ങാട് അബൂബക്കര്‍- സൈനബ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച ജുമുനമസ്‌കാരത്തിന് ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ഭാര്യ: ഹലീമ. മക്കള്‍: ഹനാന്‍, ഹന, ആദില്‍. സഹോദരങ്ങള്‍: ഖദീജ, മുഹമ്മദ്,സമീറ, ശബീന.

Keywords: Kannur native dies after cardiac arrest, Kannur, News, Dead, Hospital, Treatment, Kerala

Post a Comment