Follow KVARTHA on Google news Follow Us!
ad

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; പവന് 200 രൂപ കുറവ്

Gold Price August 31 Kerala #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. ചൊവ്വാഴ്ച ഉയര്‍ന്ന സ്വര്‍ണവിലയാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ബുധനാഴ്ച 200 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ബുധനാഴ്ച 25 രൂപ കുറഞ്ഞു. ചൊവ്വാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 20 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.

News,Kerala,State,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price August 31 Kerala


അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 61 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് വില.

Keywords: News,Kerala,State,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price August 31 Kerala 

Post a Comment