Follow KVARTHA on Google news Follow Us!
ad

Railway Appointment | അഡ്വ. റശീദ് കവ്വായിയെ റെയില്‍വെ പാലക്കാട് ഡിവിഷനല്‍ യൂസേഴ്‌സ് കമിറ്റിയംഗമായി നിയമിച്ചു

Adv. Rasheed Kavvai appointed as member of Railway Palakkad Divisional Users' Committee, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ഇൻഡ്യൻ റെയില്‍വേ പാലക്കാട് ഡിവിഷനിലെ യൂസേഴ്‌സ് കണ്‍സള്‍ടേറ്റീവ് കമിറ്റിയംഗമായി അഡ്വ. റശീദ് കവ്വായിയെ പാലക്കാട് ഡിവിഷന്‍ കൊമേഴ്‌സ് മാനജര്‍ പി എ ധനഞ്ജയന്‍ നിയമിച്ചു. കെ സുധാകരന്‍ എംപിയുടെ നോമിനിയായാണ് നിയമനം.
                   
News, Kerala, Top-Headlines, Kannur, Railway, Palakkad, Indian Railway, K.Sudhakaran, Adv. Rasheed Kavvai, Railway Appointment, Railway Palakkad Divisional Users' Committee, Adv. Rasheed Kavvai appointed as member of Railway Palakkad Divisional Users' Committee.

നോര്‍ത് മലബാര്‍ റെയില്‍വേ പാസൻജേഴ്‌സ് കോ-കോര്‍ഡിനേഷന്‍ കമിറ്റി ചെയര്‍മാന്‍, കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രടറി, ഹാര്‍മണി കണ്ണൂര്‍ ചെയര്‍മാന്‍, കണ്‍സ്യൂമര്‍ പ്രൊടക്ഷന്‍ കൗണ്‍സില്‍ അംഗം തുടങ്ങി വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കണ്ണൂര്‍ ബാറിലെ അഭിഭാഷകനും കണ്ണൂര്‍ ജില്ലാ നോടറിയുമാണ് അദ്ദേഹം.

Keywords: News, Kerala, Top-Headlines, Kannur, Railway, Palakkad, Indian Railway, K.Sudhakaran, Adv. Rasheed Kavvai, Railway Appointment, Railway Palakkad Divisional Users' Committee, Adv. Rasheed Kavvai appointed as member of Railway Palakkad Divisional Users' Committee.
< !- START disable copy paste -->

Post a Comment