Follow KVARTHA on Google news Follow Us!
ad

എസ് സകീർ ഹുസൈൻ വഖ്ഫ് ബോർഡിന്റെ പുതിയ സി ഇ ഒ

New CEO for Waqf board, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം:(www.kvartha.com 31.03.2022) വഖ്ഫ് ബോർഡിന് പുതിയ സി ഇ ഒ. ധനകാര്യ വകുപ്പ് അഡീഷനൽ സെക്രടറിയും നിലവിൽ കാർഷിക സർവകലാശാല കംട്രോളറുമായ വി എസ് സകീർ ഹുസൈനെ സിഇഒ ആയി നിയമിച്ച് സർകാർ ഉത്തരവിറങ്ങി.
                          
News, Kerala, Thiruvananthapuram, Secretary, Government, Palakkad, Waqf board, New CEO for Waqf board.

പാലക്കാട് ജില്ലാ പഞ്ചായത് സെക്രടറി, പാലക്കാട് മെഡികൽ കോളജ് ഫിനാൻസ് ആൻഡ് അകൗണ്ട്‌സ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ്.

Keywords: News, Kerala, Thiruvananthapuram, Secretary, Government, Palakkad, Waqf board, New CEO for Waqf board.
< !- START disable copy paste -->

Post a Comment