Follow KVARTHA on Google news Follow Us!
ad

പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു; നടി ദിവ്യ ഉണ്ണി മകളാണ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Actress,Cinema,Dead,hospital,Treatment,Kerala,Obituary,
കൊച്ചി: (www.kvartha.com 25.11.2021) പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി മകളാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Actress Divya Unni’s father dies, Kochi, News, Actress, Cinema, Dead, Hospital, Treatment, Kerala, Obituary

പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി. മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.

90 കളില്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ദിവ്യ നൃത്തവേദികളില്‍ സജീവമാണ്. ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.

Keywords:  Actress Divya Unni’s father dies, Kochi, News, Actress, Cinema, Dead, Hospital, Treatment, Kerala, Obituary.

Post a Comment