തൃശൂര്‍ അഴീക്കോട് ഭൂചലനം; നാശനഷ്ടങ്ങളില്ല

തൃശൂര്‍: (www.kvartha.com 14.10.2021) തൃശൂര്‍ അഴീക്കോടില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. സീതി സാഹിബ് സ്മാരക സ്‌കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഇവര്‍ അറിയിച്ചു.

ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. എന്നാല്‍ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപോര്‍ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Earthquake in Thrissur Azhikode; No damage, Thrissur, News, Earth Quake, Natives, Report, Kerala


Keywords: Earthquake in Thrissur Azhikode; No damage, Thrissur, News, Earth Quake, Natives, Report, Kerala.

Post a Comment

أحدث أقدم