Follow KVARTHA on Google news Follow Us!
ad

ഗായകനും ഡബിംഗ് ആര്‍ടിസ്റ്റുമായ രവീന്ദ്രനാഥ് അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, chennai,News,Cinema,Dead,Obituary,hospital,Treatment,National,
ചെന്നൈ: (www.kvartha.com 31.08.2021) ഗായകനും ഡബിംഗ്
ആര്‍ടിസ്റ്റുമായ രവീന്ദ്രനാഥ് അന്തരിച്ചു. 66 വയസായിരുന്നു. പ്രശസ്ത ഡബിംഗ്
ആര്‍ടിസ്റ്റ് ശ്രീജ രവിയുടെ ഭര്‍ത്താവാണ്. കോവിഡ് ബാധിതനായിരുന്ന രവീന്ദ്രനാഥ് പിന്നീട് സുഖം പ്രാപിച്ചെങ്കിലും അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് മരണം.

ജന്മനാടായ തലശ്ശേരി പാലയാട് കൃഷ്ണനിലയത്തിലേക്കു മൃതദേഹം കൊണ്ടുപോയി. രവീന്ദ്രന്റെയും ശ്രീജയുടെയും മകള്‍ രവീണയും ഡബിംഗ്
ആര്‍ടിസ്റ്റാണ്.

Singer and dubbing artist Rabindranath passed away, Chennai, News, Cinema, Dead, Obituary, Hospital, Treatment, National

Keywords: Singer and dubbing artist Rabindranath passed away, Chennai, News, Cinema, Dead, Obituary, Hospital, Treatment, National.

Post a Comment