Follow KVARTHA on Google news Follow Us!
ad

ബഹ്‌റൈനിലെ ഇന്‍ഡ്യന്‍ സ്‌കൂളുകളുടെ പ്രതിനിധികളുമായി മന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Manama,News,Bahrain,Visit,Meeting,Education,school,Minister,Gulf,World,
മനാമ: (www.kvartha.com 31.08.2021) മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബഹ് റൈനിലെത്തിയ ഇന്‍ഡ്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ബഹ്‌റൈനിലെ ഇന്‍ഡ്യന്‍ സ്‌കൂളുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

Minister V Muraleedharan meets representatives of Indian schools in Bahrain, Manama, News, Bahrain, Visit, Meeting, Education, School, Minister, Gulf, World

ഇന്‍ഡ്യയുടെ മഹത്തായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലും, ഇന്‍ഡ്യന്‍ സ്‌കൂളുകള്‍ നല്‍കുന്ന സംഭാവനകളെയും മന്ത്രി അഭിനന്ദിച്ചു.

Keywords: Minister V Muraleedharan meets representatives of Indian schools in Bahrain, Manama, News, Bahrain, Visit, Meeting, Education, School, Minister, Gulf, World.

Post a Comment