Follow KVARTHA on Google news Follow Us!
ad

മംഗളുറു ക്വാറന്റൈന്‍ സെന്ററില്‍ തടഞ്ഞുവച്ച വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ വിട്ടയച്ചു

ക്വാറന്റൈന്‍ സെന്ററില്‍ തടഞ്ഞുവച്ച വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ വിട്ടയച്ചു Mangalore, News, National, Students, Police, COVID-19, Test
മംഗളൂരു: (www.kvartha.com 03.08.2021) ക്വാറന്റൈന്‍ സെന്ററില്‍ തടഞ്ഞുവച്ച വിദ്യാര്‍ഥികളടക്കമുള്ള മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ 10 മണിയോടെയും പുരുഷന്മാരെ പുലര്‍ചെയോടെയുമാണ് വിട്ടയച്ചത്. കേരളത്തില്‍ നിന്ന് കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളുറിലെത്തിയ വിദ്യാര്‍ഥിനികളടക്കമുള്ള 60തോളം മലയാളികളാണ് തിങ്കളാഴ്ച ക്വാറന്റൈനിലായത്. 

മംഗളുറു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗണ്‍ ഹാളില്‍ തുടരാന്‍ ഇവരോട് മംഗളുറു പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ പോകാന്‍ അനുവദിച്ചു.

Mangalore, News, National, Students, Police, COVID-19, Test, Malayalees stranded at Mangalore Quarantine Center released

Keywords: Mangalore, News, National, Students, Police, COVID-19, Test, Malayalees stranded at Mangalore Quarantine Center released

إرسال تعليق