Follow KVARTHA on Google news Follow Us!
ad

ഡിസ്‌കസ്‌ത്രോയില്‍ ഫൈനലിലേക്ക് യോഗ്യത നേടി കമല്‍ പ്രീത് കൗര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Tokyo,Tokyo-Olympics-2021,Japan,Sports,News,World,
ടോക്യോ: (www.kvartha.com 31.07.2021) ഡിസ്‌കസ്‌ത്രോയില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഞ്ചാബ് താരം കമല്‍ പ്രീത് കൗര്‍.
യോഗ്യത റൗന്‍ഡില്‍ നിലവിലെ ലോക ചാമ്പ്യന്‍ കുറിച്ചതിനെക്കാള്‍ മികച്ച ദൂരവുമായാണ് 25കാരിയായ കമല്‍പ്രീത് ടോക്യോ ഒളിംപിക്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്.

Kamalpreet Kaur finishes second in discus qualification to make finals, Tokyo,Tokyo-Olympics-2021, Japan, Sports, News, World

രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ എറിഞ്ഞ താരം മൂന്നാം ശ്രമത്തില്‍ 64 പൂര്‍ത്തിയാക്കി ഗ്രൂപ് ബിയില്‍ രണ്ടാമതെത്തിയാണ് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. ഒളിംപിക്സില്‍ അത്ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയാകാനുള്ള അവസരമാണ് ഇത് കമല്‍ പ്രീത് കൗറിന്. 60.57 മീറ്റര്‍ മാത്രം പിന്നിട്ട സീമ പുനിയ പുറത്തായി.

ബോക്‌സിങ് ഫൈ് ള(4852കിലോ) വിഭാഗത്തില്‍ അമിത് പംഗല്‍, അമ്പെയ്ത്തില്‍ അതാനു ദാസ് എന്നിവരും മെഡലിനു മുമ്പേ തോല്‍വി ഏറ്റുവാങ്ങി.

 

 Keywords: Kamalpreet Kaur finishes second in discus qualification to make finals, Tokyo,Tokyo-Olympics-2021, Japan, Sports, News, World.

Post a Comment