Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍

വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ News, Kerala, Death, Found Dead, Well, Student
കുമ്പള: (www.kvartha.com 30.04.2021) വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍. ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭന്‍- വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ചത്.

വ്യാഴാഴ്ച എസ് എസ് എല്‍ സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറിനരികിലേക്ക് പോയിരുന്നു. കുട്ടിയെ ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ വീണതായി കണ്ടെത്തിയത്. കുമ്പള ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനിയാണ്. 

News, Kerala, Death, Found Dead, Well, Student, Student found dead in well



Keywords: News, Kerala, Death, Found Dead, Well, Student, Student found dead in well

Post a Comment