മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: (www.kvartha.com 08.04.2021) മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസിറ്റീവ്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മകള്‍ വീണയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവര്‍ പിപിഇ കിറ്റ് ധരിച്ചാണ് തെരഞ്ഞെടുപ്പ് ദിവസം വോട് ചെയ്യാനെത്തിയത്.

മുഖ്യമന്ത്രി ക്വാറന്റൈനില്‍ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും എന്നാണറിയുന്നത്.
CM Pinarayi Vijayan tests positive for Covid-19, Thiruvananthapuram, News, Politics, COVID-19, Health, Health and Fitness, Pinarayi vijayan, Chief Minister, Kerala
Keywords: CM Pinarayi Vijayan tests positive for Covid-19, Thiruvananthapuram, News, Politics, COVID-19, Health, Health and Fitness, Pinarayi vijayan, Chief Minister, Kerala.

Post a Comment

Previous Post Next Post