Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 1,210 പേര്‍ക്ക് കൂടി കോവിഡ്; 691 പേര്‍ക്ക് രോഗമുക്തി, 2 മരണം

യുഎഇയില്‍ 1,210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു Abu Dhabi, News, Gulf, World, COVID-19, Patient, Treatment, Trending
അബൂദബി: (www.kvartha.com 15.11.2020) യുഎഇയില്‍ 1,210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 150,345 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 691 പേര്‍ കൂടി രോഗമുക്തി നേടി. 143,252 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ആകെ 530 പേര്‍ മരണപ്പെട്ടു. നിലവില്‍ 6,563 കോവിഡ് ബാധിതര്‍ രാജ്യത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 126,916 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

Abu Dhabi, News, Gulf, World, COVID-19, Patient, Treatment, Trending, UAE reports 1,210 Covid-19 cases, 691 recoveries, 2 deaths

Keywords: Abu Dhabi, News, Gulf, World, COVID-19, Patient, Treatment, Trending, UAE reports 1,210 Covid-19 cases, 691 recoveries, 2 deaths

Post a Comment