Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച യുവതിക്ക് ജനിച്ചത് ആന്റിബോഡിയുള്ള കുഞ്ഞ്; എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് രോഗം പകരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ലോകാരോഗ്യ സംഘടന

World Health Organisation, Trending, Singaporean woman who had COVID gives birth to baby with coronavirus antibodies #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെ

സിംഗപ്പൂര്‍: (www.kvartha.com 30.11.2020) ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച യുവതിക്ക് ജനിച്ച കുഞ്ഞില്‍ ആന്റിബോഡി. യുവതിയുടെ ശരീരത്തില്‍ രൂപപ്പെട്ട ആന്‍ഡിബോഡികള്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. സിംഗപ്പൂരില്‍ ആണ് സംഭവം. സമാനമായ സംഭവം നേരത്തെ ചൈനയിലും റിപോര്‍ട് ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും ശരീരത്തില്‍ ആന്‍ഡി ബോഡിയുമായി കുഞ്ഞ് ജനിച്ചത്.

News, World, Singapore, Baby, Birth, Pregnant Woman, COVID-19, Health, World Health Organisation, Trending, Singaporean woman who had COVID gives birth to baby with coronavirus antibodies


എന്നാല്‍ കോവിഡ് ബാധിച്ച ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നാണ് ലോകാരോഗ്യ സംഘനയുടെ നിലപാട്.

Keywords: News, World, Singapore, Baby, Birth, Pregnant Woman, COVID-19, Health, World Health Organisation, Trending, Singaporean woman who had COVID gives birth to baby with coronavirus antibodies

Post a Comment