Follow KVARTHA on Google news Follow Us!
ad

'കാക്കകള്‍ വാടകയ്ക്ക്'; സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തി മഹാരാഷ്ട്രയിലെ പോസ്റ്ററുകള്‍

Crows for hire, posters in Maharashtra are making a splash on social media #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 


മുംബൈ: (www.kvartha.com 23.11.2020) മേശയും കസേരയും കാറും വീടുമെന്നു വേണ്ട ഒട്ടു മിക്ക വസ്തുവകകളും വാടകയ്ക്കു കിട്ടുന്ന കാലമാണിത്. എന്നാല്‍ മഹാരാഷ്ട്രക്കാര്‍ ഒരു പടി കൂടി കടന്ന് ജീവനുള്ള അനുസരണാ ശീലം നന്നേ കുറഞ്ഞ ഒരു കൂട്ടരെ വാടകയ്ക്ക് വച്ചു. മറ്റാരെയുമല്ല കാക്കകളെ തന്നെ. കാക്കകള്‍ വാടയ്ക്ക് എന്ന പരസ്യ പോസ്റ്ററും ഒട്ടിച്ചു.

'രക്ഷാ നിമഞ്ജനത്തിനും ദശക്രിയ ആചാരങ്ങള്‍ക്കും കാക്കകളെ വാടകയ്ക്ക് ലഭിക്കും!' എന്നാണ് പോസ്റ്ററിലെ വാചകം. 'പരിശീലനം സിദ്ധിച്ചവ' എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടും ഉണ്ട്.

News, National, India, Mumbai, Maharashtra, Poster, Crows for hire, posters in Maharashtra are making a splash on social media


Keywords: News, National, India, Mumbai, Maharashtra, Poster, Crows for hire, posters in Maharashtra are making a splash on social media

Post a Comment