Follow KVARTHA on Google news Follow Us!
ad

അലന്‍ താഹയുടെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Politics,Election,CPM,Kerala,
കോഴിക്കോട്: (www.kvartha.com 15.11.2020) പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കോഴിക്കോട് കോര്‍പറേഷനിലെ 61-ാം വാര്‍ഡില്‍ നിന്നുമാണ് ഷുഹൈബ് മത്സരിക്കുന്നത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്.

അലന്റെ അറസ്റ്റോടു കൂടിയാണ് ഷുഹൈബ് പാര്‍ട്ടിയുമായി അകന്നത്. പിന്നീട് പാര്‍ട്ടിയുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ആര്‍എംപിയുടെ അഭ്യര്‍ഥന മാനിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നു ഷുഹൈബ് പറഞ്ഞു.Alan’s father to contest as RMP candidate in Kozhikode Corporation, Kozhikode, News, Politics, Election, CPM, Kerala

Keywords: Alan’s father to contest as RMP candidate in Kozhikode Corporation, Kozhikode, News, Politics, Election, CPM, Kerala.

Post a Comment