Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയായിരിക്കെ കോവിഡ് പോസിറ്റീവ് ആയ യുവതി മരിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾKochi,News,Pregnant Woman,Dies,hospital,Treatment,Ernakulam,Kerala
കൊച്ചി: (www.kvartha.com 11.10.2020) ഗര്‍ഭിണിയായിരിക്കെ കോവിഡ് പോസിറ്റീവ് ബാധിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു. ഇടക്കൊച്ചി കണ്ണങ്ങാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. പ്രസവ ശേഷവും ലക്ഷ്മി കോവിഡ് ചികിത്സയിലായിരുന്നു.
Woman dies of COVID-19 in Ernakulam, Kochi, News, Pregnant Woman, Dies, Hospital,Treatment, Ernakulam, Kerala


അതിനിടെ എറണാകുളം ജില്ലയില്‍ ഞായറാഴ്ച അഞ്ച് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പന്‍ (82), വെണ്ണല സ്വദേശി സതീശന്‍ (58), കണ്ണമാലി സ്വദേശിനി ട്രീസ ലോനന്‍ (89) എന്നിവരാണ് മരിച്ചത്. അഞ്ച് പേരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


Keywords: Woman dies of COVID-19 in Ernakulam, Kochi, News, Pregnant Woman, Dies, Hospital, Treatment, Ernakulam, Kerala, Positive.



Post a Comment