തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: (www.kvartha.com 02.08.2020) തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി.നെയ്യാറ്റിന്‍കരയ്ക്ക് സമീപത്ത് താമസിക്കുന്നക്ലീറ്റസ് (71)ആണ് മരിച്ചത്. ഹൃദ്രോഗ ബാധിതന്‍ കൂടിയായ ക്ലീറ്റസ് ശനിയാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. മൃതദേഹം തൈക്കാട് കവാടത്തില്‍ സംസ്‌കരിച്ചു.

One more covid death again in Thiruvananthapuram, Thiruvananthapuram, News, Health, Health & Fitness, Dead, Dead Body, Kerala.

Keywords: One more covid death again in Thiruvananthapuram, Thiruvananthapuram, News, Health, Health & Fitness, Dead, Dead Body, Kerala.
Previous Post Next Post