സുരക്ഷാ ഉദ്യോഗസ്ഥന് പിന്നാലെ സെക്രട്ടേറിയറ്റിലെ ലാബ് ജീവനക്കാരിക്കും കോവിഡ്

സുരക്ഷാ ഉദ്യോഗസ്ഥന് പിന്നാലെ സെക്രട്ടേറിയറ്റിലെ ലാബ് ജീവനക്കാരിക്കും കോവിഡ്

തിരുവനന്തപുരം: (www.kvartha.com 02.08.2020) സുരക്ഷാ ഉദ്യോഗസ്ഥന് പിന്നാലെ സെക്രട്ടേറിയറ്റിലെ ലാബ്  ജീവനക്കാരിക്കും കോവിഡ്. കോവിഡിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ഞായറാഴ്ചയും ജോലിക്ക് എത്തിയിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Lab technician in secretariat caught covid 19, Thiruvananthapuram, News, Secretariat, Report, Kerala, Health, Health & Fitness

തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലാബിലെ ടെക്നീഷ്യക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

Keywords: Lab technician in secretariat caught covid 19, Thiruvananthapuram, News, Secretariat, Report, Kerala, Health, Health & Fitness.
ad