Follow KVARTHA on Google news Follow Us!
ad

അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂര്‍ മണലൂര്‍ പുത്തന്‍കുളം News, Gulf, Saudi Arabia, Death, Thrissur, Funeral, Dead Body, Keralite died in Saudi Arabia #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ  

റിയാദ്: (www.kvartha.com 06.07.2020) അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂര്‍ മണലൂര്‍ പുത്തന്‍കുളം പള്ളിക്കുന്നത്ത് വര്‍ഗീസാണ് (61) അറേബ്യയിലെ ഖമീസ് മുശൈത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടില്‍ വരാനിരുന്നതാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വരാനായില്ല. ഖമീസ് മുശൈത്തില്‍ ഒരു ജ്വല്ലറിയില്‍ സെയില്‍സ്മാനായിരുന്നു. മൃതദേഹം ഖമീസ് മുശൈത്തില്‍ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കള്‍: നൊയല്‍, അല്‍ക്ക.

News, Gulf, Saudi Arabia, Death, Thrissur, Funeral, Dead Body, Keralite died in Saudi Arabia

Keywords: News, Gulf, Saudi Arabia, Death, Thrissur, Funeral, Dead Body, Keralite died in Saudi Arabia