സൗദിയില്‍ ഇരിട്ടി സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

സൗദിയില്‍ ഇരിട്ടി സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: (www.kvartha.com 11.07.2020) സൗദിയില്‍ ഇരിട്ടി ആറളം സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാവുംപടി സ്വദേശിയും ആറളം കളരിക്കാട് താമസക്കാരനുമായ കാസിം (52) ആണ് മരിച്ചത്. 25 വര്‍ഷക്കാലമായി സൗദി അറേബ്യയിലെ ഹയിലില്‍ ജോലി ചെയ്ത് വരികയാണ്. ശനിയാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹം കുടുംബസമേതം ഹയിലിലാണ് താമസം.

ഭാര്യ: സുഹറ. മക്കള്‍: അനീറ, സുനീറ, അനീസ്. സഹോദരങ്ങള്‍ ഉച്ചൂട്ടി, ഹംസ, ഹമീദ്, സുബൈദ, സഫിയ, റുഖിയ, നസീമ, പരേതനായ മമ്മദ് കോളോത്ത് തൂപ്പറിന്റെയും ഐസുമ്മയുടെയും മകനാണ്.

Riyadh, News, Gulf, World, Death, Obituary, Saudi, Iritty, Iritty native died in Saudi

Keywords: Riyadh, News, Gulf, World, Death, Obituary, Saudi, Iritty, Iritty native died in Saudi
ad