Follow KVARTHA on Google news Follow Us!
ad

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍

കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന Thiruvananthapuram, News, Compensation, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 30.07.2020) കൊറോണ ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കിയവര്‍.

കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 14,93,919 രൂപ.

മഹിളാ അസോസിയേഷന്‍ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി രൂചിക്കൂട്ട് ചലഞ്ചിലൂടെ സ്വരൂപിച്ച 1,20,000 രൂപ.

ചെറുവത്തൂര്‍ തുരുത്തിയിലെ സിപിഐഎം കാവുംചിറ, ഓര്‍ക്കുളം ബ്രാഞ്ചുകളും എകെജി ക്ലബ്ബും ചേര്‍ന്ന് 61,400 രൂപ.

Contributors to Corona Relief, Thiruvananthapuram, News, Compensation, Trending, Kerala

ആലത്തൂരിലെ അത്തിപ്പൊറ്റ വായനശാലയുടെ നേതൃത്വത്തില്‍ പാലട പ്രഥമന്‍ ചലഞ്ചിലൂടെ ശേഖരിച്ച 55,555 രൂപ.

മഹിളാ അസോസിയേഷന്‍ കല്യാട് വില്ലേജ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 40,000 രൂപ.

തൃക്കരിപ്പൂര്‍ ഉദിനൂരിലെ നടക്കാവ് വിവി ബാബുരാജ് 50,000 രൂപ.

കര്‍ഷക തൊഴിലാളി യൂണിയന്‍ പെരളം നോര്‍ത്ത് വില്ലേജ് കമ്മറ്റി 30,000 രൂപ

ചെന്താര തുരുത്തിമുക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 33,670 രൂപ.

നീലേശ്വരം പള്ളിക്കരയിലെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച കെ ലക്ഷ്മണന്‍ പെന്‍ഷന്‍ തുക 25,800 രൂപ.

വെസ്റ്റ് എളേരി വരക്കാട് സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബ് 25,450 രൂപ.

കയ്യൂര്‍ ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം 25,000 രൂപ.

പിലിക്കോട് ചന്തേര ചെമ്പിലോട്ട് ക്ഷേത്രം, മാണിയാട്ട് ഊരു കമ്മറ്റി 25000 രൂപ.

കരിവെള്ളൂര്‍, കുണിയന്‍ സൂര്യോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 15,000 രൂപ.

Keywords: Contributors to Corona Relief, Thiruvananthapuram, News, Compensation, Trending, Kerala.