Follow KVARTHA on Google news Follow Us!
ad

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് News, National, India, Bollywood, Cinema, Music Director, Death, Hospital, Treatment, Wajid Khan Of Music Composer Duo Sajid-Wajid Dies At 42
മുംബൈ: (www.kvartha.com 01.06.2020) പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം.


News, National, India, Bollywood, Cinema, Music Director, Death, Hospital, Treatment, Wajid Khan Of Music Composer Duo Sajid-Wajid Dies At 42

സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ വാണ്ടഡ്, ഏക്താ ടൈഗര്‍, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. ഗായകനും സംഗീതജ്ഞനുമായ വാജിദ് ഖാന്‍ സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഐപിഎല്‍ നാലാം സീസണിലെ തീം സോങ് ഒരുക്കിയത് വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.
 
Keywords: News, National, India, Bollywood, Cinema, Music Director, Death, Hospital, Treatment, Wajid Khan Of Music Composer Duo Sajid-Wajid Dies At 42