കൊവിഡ് 19; യുഎഇയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ദുബൈ: (www.kvartha.com 16.05.2020) യുഎഇയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ദ സംഘമാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം കൊറോണ ഭീഷണിയിലാണ് സമൂഹം.

കൊവിഡ് രോഗ ലക്ഷണില്ലാത്തവരിലൂടെയും രോഗം പകരുന്നത് കൊവിഡ് പ്രതിരോധത്തില്‍ വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. അതിനാല്‍ എല്ലാവരും പരമാവധി വീട്ടില്‍ തന്നെ തുടരുക. കുട്ടികളെയും പ്രായമായവരെയും യാതൊരുകാരണവശാലും പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും രാജ്യം നിര്‍ദേശം നല്‍കി.

Dubai, News, Gulf, World, COVID19, Doctor, House, UAE, Don't go out unless absolutely necessary; UAE

Keywords: Dubai, News, Gulf, World, COVID19, Doctor, House, UAE, Don't go out unless absolutely necessary; UAE
Previous Post Next Post