Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; പ്രതിസന്ധിയിലായ കുടുംബാംഗങ്ങള്‍ക്ക് ഔഷധങ്ങള്‍ എത്തിച്ചു കൊടുത്ത് തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍

കൊവിഡ് 19 എന്ന മഹാമാരിയില്‍ പെട്ട് പ്രതിസന്ധിയിലായ പത്തനാപുരം Kollam, News, Kerala, COVID19, Family
കൊല്ലം: (www.kvartha.com 02.04.2020) കൊവിഡ് 19 എന്ന മഹാമാരിയില്‍ പെട്ട് പ്രതിസന്ധിയിലായ പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങള്‍ക്ക് തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഔഷധങ്ങള്‍ എത്തിച്ചു കൊടുത്തു. ബുധനാഴ്ച തിരുവല്ല ജോയ്ആലുക്കാസ് മാള്‍ മാനേജര്‍ ഷെല്‍ട്ടന്‍ വി റാഫേല്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് ഔഷധങ്ങള്‍ കൈമാറി.

പി എസ് അമല്‍ രാജ്, ജി ഭുവനേന്ദ്രന്‍, കെ സാബു, ജോമോന്‍ ഫെര്‍ണാണ്ടസ്, ബിബിന്‍ ബേബി, അനു പ്രണവ്, വിന്‍സെന്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Kollam, News, Kerala, COVID19, Family, Joyalukkas, Medicine, Thiruvalla, Punalur, Dr. Punalur Somarajan, Thiruvalla Joyalukkas Foundation supplies the medicines

Kollam, News, Kerala, COVID19, Family, Joyalukkas, Medicine, Thiruvalla, Punalur, Dr. Punalur Somarajan, Thiruvalla Joyalukkas Foundation supplies the medicines

Keywords: Kollam, News, Kerala, COVID19, Family, Joyalukkas, Medicine, Thiruvalla, Punalur, Dr. Punalur Somarajan, Thiruvalla Joyalukkas Foundation supplies the medicines