Follow KVARTHA on Google news Follow Us!
ad

കൊറോണ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും ബൈക്കുമായി പുറത്തിറങ്ങിയ യുവാവ് പൊലീസ് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു

കൊറോണ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും Thiruvananthapuram, News, hospital, Treatment, Police, Vehicles, Youth, bike, Health, Health & Fitness, Custody, Kerala,
തിരുവനന്തപുരം: (www.kvartha.com 27.03.2020) കൊറോണ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും ബൈക്കുമായി പുറത്തിറങ്ങിയ യുവാവ് പൊലീസ് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു. തിരുവല്ലം പാലത്തിനുസമീപം വെള്ളിയാഴ്ച രാവിലെ ഹൈവേ പട്രോളിംഗ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബൈക്കുമായി പുറത്തിറങ്ങിയ യുവാവിനെ കസ്റ്റഡിയിലെടുത്ത്.

 Isolation man falls due to police checking, Thiruvananthapuram, News, hospital, Treatment, Police, Vehicles, Youth, Bike, Health, Health & Fitness, Custody, Kerala

സംശയംതോന്നി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Isolation man falls due to police checking, Thiruvananthapuram, News, Hospital, Treatment, Police, Vehicles, Youth, Bike, Health, Health & Fitness, Custody, Kerala.