Follow KVARTHA on Google news Follow Us!
ad

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിNews, Kerala, Accident, Accidental Death, Death, Student, bike, hospital, Police
കോട്ടയ്ക്കല്‍: (www.kvartha.com 22.02.2020) ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന്‍ സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ദേശീയ പാതയില്‍ ചങ്കുവെട്ടി ജംഗ്ഷന് സമീപം ആയുര്‍വേദ കോളജ് പടിയിലായിരുന്നു അപകടം.

സഹല്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു. യാത്രക്കാരും പൊലീസും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ബുഷറാബി.

News, Kerala, Accident, Accidental Death, Death, Student, bike, Hospital, Police, Lorry, Student dies in bike accident

Keywords: News, Kerala, Accident, Accidental Death, Death, Student, bike, Hospital, Police, Lorry, Student dies in bike accident