» » » » » » » » അടിച്ചു മോനേ...അടിച്ചു; ബമ്പര്‍ ലോട്ടറി അടിച്ചത് കണ്ണൂരിലെ കൂലിപ്പണിക്കാരന്

കണ്ണൂര്‍: (www.kvartha.com 11.02.2020) കേരള സംസ്ഥാന ലോട്ടറിയുടെ ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സ്ഥാനക്കാരനെ തിരിച്ചറിഞ്ഞു. പേരാവൂരിനടുത്തെ മാലൂര്‍ ഗ്രാമപഞ്ചായത്തിലെ തോലമ്പ്ര പുരളി മല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് 12 കോടിയുടെ ബമ്പര്‍ ലഭിച്ചത്. ST 269609 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.

പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ തലശേരി റോഡിലുള്ള ചില്ലറ വില്‍പനശാലയില്‍ നിന്നാണ് രാജന്‍ ടിക്കറ്റ് എടുത്തത്. കൂലി പണിയെടുത്തു ജീവിച്ചു വരികയായിരുന്നു. രാജന്‍ ഏജന്റ് അറിയിച്ചതിനെ തുടര്‍ന്നാണ് ഒന്നാം സമ്മാനം ലഭിച്ചതായി അറിഞ്ഞത്. സമ്മാനര്‍ഹമായ ടിക്കറ്റ് മാലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തോലാമ്പ്ര ശാഖയില്‍ കൈമാറി. രജനിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രഗില്‍, ആതിര, അക്ഷര എന്നിവര്‍ മക്കളാണ്.

Kannur, News, Kerala, Lottery, Winner, Prize, Rajan, crore, Lottery agency, Ticket, Kerala bumper lottery winner

Keywords: Kannur, News, Kerala, Lottery, Winner, Prize, Rajan, crore, Lottery agency, Ticket, Kerala bumper lottery winner

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal