Follow KVARTHA on Google news Follow Us!
ad

ബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു

ബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വയോധിക News, Local-News, Accidental Death, Injured, hospital, Treatment, Kerala,
മണര്‍കാട്: (www.kvartha.com 20.01.2020) ബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. വെള്ളൂര്‍ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാന്‍ (85)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മണര്‍കാട് പള്ളിക്ക് സമീപമാണ് അപകടം നടന്നത് .

Woman killed in bus accident, News, Local-News, Accidental Death, Injured, hospital, Treatment, Kerala

അപകടത്തെ തുടര്‍ന്ന് അന്നമ്മയുടെ വലതുകാല്‍ മുറിച്ച് നീക്കിയിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman killed in bus accident, News, Local-News, Accidental Death, Injured, hospital, Treatment, Kerala.