കണ്ണൂര്‍: (www.kvartha.com 11.01.2020) ഭാരതീയ വിചാര കേന്ദ്രം സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പി പരമേശ്വരനെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ മുതല്‍ കണ്ണൂര്‍ സംഗമം ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ഭാരതീയ വിചാര കേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനത്തിനിടെ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ മുതല്‍ കണ്ണൂരില്‍ നടക്കുന്ന സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു ദേഹാസ്വസ്ഥ്യം പ്രകടമായത്. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആയിരുന്നു ഉദ്ഘാടന പ്രസംഗം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P Parameswaran hospitalized, Kannur, News, Conference, Hospital, Treatment, Inauguration, Kerala.