Follow KVARTHA on Google news Follow Us!
ad

പതിനാറുകാരിയുടെ കാമുകന് പതിനഞ്ചുകാരി മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു; ഇതറിഞ്ഞ് കാമുകനെയും കൂട്ടി സന്ദേശം അയച്ച കുട്ടിയുടെ വീട്ടില്‍ പോയി തല്ലി; 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂവരേയും ഒടുവില്‍ പിങ്ക് പൊലീസ് പൊക്കി

പതിനാറുകാരിയുടെ കാമുകന് പതിനഞ്ചുകാരി മൊബൈല്‍ ഫോണില്‍Kottayam, Students, attack, Mobile Phone, Message, Police, Injured, hospital, Treatment, Local-News, News, Kerala,
കോട്ടയം: (www.kvartha.com 222.01.2020) പതിനാറുകാരിയുടെ കാമുകന് പതിനഞ്ചുകാരി മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇതറിഞ്ഞ് കാമുകനെയും കൂട്ടി പതിനാറുകാരി സന്ദേശം അയച്ച കുട്ടിയുടെ വീട്ടില്‍ പോയി തല്ലി. കോട്ടയത്തെ നഗര പ്രാന്ത പ്രദേശത്ത് കഴിഞ്ഞദിവസമാണു സംഭവം. 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂവരും.

Fighting 10th Class Students over  love issues, Kottayam, Students, attack, Mobile Phone, Message, Police, Injured, Hospital, Treatment, Local-News, News, Kerala

വഴക്കിനെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരും വീട്ടുകാരും തടഞ്ഞുവച്ചു. ഒടുവില്‍ പിങ്ക് പൊലീസ് എത്തി ഇരുകൂട്ടരെയും കൊണ്ടുപോയി വെസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി. തല്ലു കൊണ്ട വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fighting 10th Class Students over  love issues, Kottayam, Students, attack, Mobile Phone, Message, Police, Injured, Hospital, Treatment, Local-News, News, Kerala.