Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹംKannur, Dead Body, Local-News, News, Natives, Police, Kerala,
കണ്ണൂര്‍: (www.kvartha.com 01.12.2019) കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ലേബര്‍ ഓഫീസ് ജീവനക്കാരനാണ് ശ്രീജിത്ത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

 Dead body found inside car, Kannur, Dead Body, Local-News, News, Natives, Police, Kerala

അതേസമയം  ശ്രീജിത്തിന്റെ മരണകാരണം അറിവായിട്ടില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dead body found inside car, Kannur, Dead Body, Local-News, News, Natives, Police, Kerala.