Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ മലയാളി യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ മലയാളി യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാളികാവ് സ്വദേശി ഇസ്ഹാഖലിJeddah, News, Gulf, World, Death, Youth
ജിദ്ദ: (www.kvartha.com 03.10.2019) സൗദിയില്‍ മലയാളി യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാളികാവ് സ്വദേശി ഇസ്ഹാഖലി(30) ആണ് മരിച്ചത്.

ജിദ്ദയിലെ ഹംദാനിയയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഇസ്ഹാഖലിന് ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Jeddah, News, Gulf, World, Death, Youth, Youth dies of electric shock in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jeddah, News, Gulf, World, Death, Youth, Youth dies of electric shock in Saudi