തിരുവനന്തപുരം: (www.kvartha.com 10.10.2019) കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികളെ കാണാതായി. അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങിയ കടക്കാവൂര്‍ എസ്ബിഎച്ച്എസ് സ്‌കൂളിലെ പത്താം കാസ്സ് വിദ്യാര്‍ഥികളായ ഹരിചന്ദ്, ദേവനാരായണന്‍ എന്നിവരെയാണ് കാണാതായത്.
എട്ടുവിദ്യാര്‍ത്ഥികളാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്ന് പേര്‍ തിരയില്‍ പെടുകയായിരുന്നു. ഗോകുല്‍ എന്ന വിദ്യാര്‍ത്ഥിയെ മത്സ്യതൊഴിലാളികള്‍ രക്ഷിച്ചെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. കാണാതായവര്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും മത്സ്യതൊഴിലാളികളും തിരിച്ചില്‍ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Sea, Drowned, Missing, Two students drowned in sea in Thiruvananthapuram