Follow KVARTHA on Google news Follow Us!
ad

'പള്ളികളില്‍ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ഥന നടത്തണം'

മഹ കൊടുങ്കാറ്റും അതിതീവ്ര മഴയും കേരളത്തിലും ലക്ഷദ്വീപിലും അറബ് രാജ്യങ്ങളിലും ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ച Kerala, News, Kozhikode, Samastha, Leaders, Rain, Friday, Dua, Arab countries, Special dua should be done in Masjids
കോഴിക്കോട്: (www.kvartha.com 31.10.2019) മഹ കൊടുങ്കാറ്റും അതിതീവ്ര മഴയും കേരളത്തിലും ലക്ഷദ്വീപിലും അറബ് രാജ്യങ്ങളിലും ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തില്‍ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പ്രാര്‍ഥന നടത്തണമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു.

പള്ളികളില്‍ സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kozhikode, Samastha, Leaders, Rain, Friday, Dua, Arab countries, Special dua should be done in Masjids