Follow KVARTHA on Google news Follow Us!
ad

അമ്മയുടെ വഴിയേ മകളും; മഹാനവമി ദിനത്തില്‍ സംഗീത യാത്ര ആരംഭിച്ച് ഗായിക അമൃത സുരേഷിന്റെ മകള്‍ അവന്തിക

മഹാനവമി ദിനത്തില്‍ സംഗീത യാത്ര ആരംഭിച്ച് ഗായിക അമൃത സുരേഷിന്റെ മകള്‍ അവന്തിക. മകളും പാട്ടിന്റെ ലോകത്തേക്ക് എത്തുന്നു എന്ന പുതിയ വിശേഷമാണ് അമൃത സുരേഷ് Kochi, News, Kerala, Entertainment, Singer, Daughter
കൊച്ചി: (www.kvartha.com 04.10.2019) മഹാനവമി ദിനത്തില്‍ സംഗീത യാത്ര ആരംഭിച്ച് ഗായിക അമൃത സുരേഷിന്റെ മകള്‍ അവന്തിക. മകളും പാട്ടിന്റെ ലോകത്തേക്ക് എത്തുന്നു എന്ന പുതിയ വിശേഷമാണ് അമൃത സുരേഷ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷമാണിതെന്നും അമൃത പറയുന്നു. മകള്‍ പാപ്പു സംഗീത വഴിയിലേക്ക് തിരിയുകയാണ്. ഞങ്ങളുടെ പാപ്പുകുട്ടന്‍ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ ആരംഭിക്കുകയാണെന്നും ഞങ്ങള്‍ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിതും അമൃത സുരേഷ് പറയുന്നു.

Kochi, News, Kerala, Entertainment, Singer, Daughter, Singer Amrutha Suresh daughter Avanthika

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Entertainment, Singer, Daughter, Singer Amrutha Suresh daughter Avanthika