ലഖ്‌നൗ: (www.kvartha.com 09.10.2019) ജോലിയെടുത്തുകൊണ്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ നിന്ന് കുരങ്ങന്‍ പേനെടുക്കുന്ന വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പിലിഫിത്ത് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.
പോലീസ് സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന പൊലീസ് ഇന്‍സ്‌പെക്ടറായ ശ്രീകാന്ത് ദ്വിവേദിയുടെ തലയിലിരിക്കുന്ന കുരങ്ങനാണ് വീഡിയോയില്‍. ഇന്‍സ്‌പെക്ടര്‍ തന്റെ ജോലി നോക്കുന്നതിനിടെ തോളില്‍ കയറിയിരുന്ന് പേന്‍ നോക്കുകയാണ് കുരങ്ങന്‍. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോറസ്റ്റ് അധികൃതര്‍ സ്‌റ്റേഷനിലെത്തി കുരങ്ങിനെ കൊണ്ടുപോയി
വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Video, Police, Monkey, Trending, Monkey Sits On Police Officer's Shoulder: Watch this Video