» » » » » » » » യൂണിയന്‍ കോപ് ദുബൈയില്‍ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു; 8.2 കോടി ദിര്‍ഹത്തിന്റെ കരാര്‍ ഒപ്പിട്ടു

ദുബൈ: (www.kvartha.com 13.09.2019) യൂണിയന്‍ കോപ് ദുബൈയില്‍ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി മുടക്കുന്നത് 8.2 കോടി ദിര്‍ഹം. ബഹുനില ഹൈപ്പര്‍ മാര്‍ക്കറ്റ് 4 കോടി 39 ലക്ഷം ദിര്‍ഹം ചെലവില്‍ പണിയുമെന്നും സിഇഒ ഖാലിദ് ഹുമൈദ്ബിന്‍ ദിബാന്‍ അല്‍ഫലാസി അറിയിച്ചു.

 Dubai, News, Gulf, World, Business, Union Coop constructs

50 കോടി ദിര്‍ഹത്തിന്റെ 20 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി 2020ഓടെ പൂര്‍ത്തിയാക്കാനാണ് തീരുമാനമായത്. യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടന്നാണ് അല്‍ഷഫിര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലി ബിന്‍ അബ്ദുള്ള അല്‍ സഫര്‍ പറഞ്ഞത്.

Dubai, News, Gulf, World, Business, Union Coop constructs two commercial centers in Al Badaa and Barsha 3

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Business, Union Coop constructs two commercial centers in Al Badaa and Barsha 

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal