Follow KVARTHA on Google news Follow Us!
ad

സ്വര്‍ണവില താഴോട്ട്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില കുറയുന്നു. കഴിഞ്ഞ അഞ്ചു Kozhikode, News, Business, Gold Price, Kerala
കോഴിക്കോട്: (www.kvartha.com 10.09.2019) ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില കുറയുന്നു. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് സ്വര്‍ണത്തിന് 1000 രൂപ കുറഞ്ഞു. ഒരു പവന്റെ വില 28,120 രൂപ. 3515 രൂപയാണ് ചൊവ്വാഴ്ച ഗ്രാമിന്റെ വില.

 Gold prices down, Kozhikode, News, Business, Gold Price, Kerala

കഴിഞ്ഞ ദിവസം പവന് 28,440 രൂപയായിരുന്നു. സെപ്റ്റംബര്‍ നാലിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gold prices down, Kozhikode, News, Business, Gold Price, Kerala.